പങ്ങട അമ്പാടിയിൽ പുരുഷോതമൻ നായർ (75) നിര്യാതനായി. പാമ്പാടിയിൽ പ്രവർത്തിച്ചിരുന്ന അമ്പാടിയിൽ ടെക്സ്റ്റൈൽസ് ഉടമയായിരുന്നു



പങ്ങട - അമ്പാടിയിൽ പുരുഷോതമൻ നായർ (75) നിര്യാതനായി. പാമ്പാടിയിൽ പ്രവർത്തിച്ചിരുന്ന അമ്പാടിയിൽ ടെക്സ്റ്റൈൽസ് ഉടമയായിരുന്നു. ഭാര്യ ലീലാമണി - പനമറ്റം മാടത്താനി കുടുംബാംഗം.
മകൾ . സ്മിത. (ബാംഗളൂര് ) മരുമകൻ. പ്രേംകുമാർ - ആനിക്കാട് (ബാംഗളൂര് ). 20.1.24 (ശനി) രാവിലെ 8.30 ന് ഭൗതികശരീരം ഭവനത്തിൽ എത്തിച്ച് ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരം
أحدث أقدم