ഇടുക്കി : പൂപ്പാറയിൽ 16 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾക്കും 90 വർഷം വീതം തടവ്.
ദേവികുളം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
തമിഴ്നാട് സ്വദേശികളായ സുഗന്ധ്, ശിവകുമാർ, പൂപ്പാറ സ്വദേശി ശ്യാം എന്നിവർക്കാണ് 90 വർഷം തടവ്.
2022 മെയ് 29 നാണ് പ്രതികൾ ബംഗാൾ സ്വദേശിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയത്.