ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു



കൊച്ചി: ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ബിനീഷ് കോടിയേരിയെ ഇ.ഡി. ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 

2020ൽ അറസ്റ്റിലായ ബിനീഷിന് ഒരു വർഷത്തെ തടവിനു ശേഷമാണ് ജാമ്യം കിട്ടിയത്. ഈ കേസിൽ അദായ നികുതിയിലടക്കം പൊരുത്തക്കേടുകൾ ഇ.ഡി. കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തത വരുത്തനാണ് ചോദ്യം ചെയ്യൽ.
أحدث أقدم