ന്നോളം വീടുകളിൽ കഞ്ചാവ് മാഫിയ സംഘത്തിൻറെ ആക്രമണം


തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയ സംഘത്തിൻറെ ആക്രമണം. പൂച്ചെടിവിള കോളനിയിലാണ് കഞ്ചാവ് മാഫിയ സംഘം അക്രമം നടത്തിയത്. മൂന്നോളം വീടുകളിൽ സംഘം അക്രമം നടത്തി. അക്രമത്തിൽ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വാഹനങ്ങളും അക്രമി സംഘം നശിപ്പിച്ചു. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
أحدث أقدم