الصفحة الرئيسيةTop Stories ബൈക്ക് അപകടം… യുവാവ് മരിച്ചു ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത് Jowan Madhumala يناير 17, 2024 0 മാവേലിക്കര : ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുറത്തിക്കാട് സ്വദേശി അതുൽ സന്തോഷ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രി കുറത്തിക്കാട് വെച്ചാണ് അപകടമുണ്ടായത്.