സബ് ജയിൽ ഉദ്യോഗസ്ഥൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു.


തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് എസ്. സുരേന്ദ്രൻ (55) ആണ് കാൽവഴുതി കിണറ്റിൽ വീണ് മരിച്ചത്. 
ഇന്ന്  രാവിലെയാണ് സംഭവം. വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ്. വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സംഘമാണ് കിണറിനുള്ളിൽനിന്ന് മൃതദേഹം പുറത്തെടുത്തത്. ബിന്ദുവാണ് ഭാര്യ. മകൻ നിഖിൽ.
أحدث أقدم