കാർ തല കീഴായി മറിഞ്ഞു… യുവതി മരിച്ചു അപകടം ഇന്ന് പുലർച്ചെയായിരുന്നു അപകടം

 
 

കൊച്ചി: നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി അത്താണിയിൽ ആണ് അപകടം ഉണ്ടായത്. കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
أحدث أقدم