ചിന്മയ മിഷൻ മണർകാട് ആശ്രമത്തിലെ  പ്രധാന  സ്വാമി സച്ചിദാനന്ദ സരസ്വതി സമാധിയായി





കോട്ടയം : ചിന്മയ സ്കൂൾ മുൻ പ്രിൻസിപ്പലും ചിന്മയ മിഷൻ മണർകാട് ആശ്രമത്തിലെ  പ്രധാന സ്വാമിയുമായ  സ്വാമി സച്ചിദാനന്ദ സരസ്വതി(71) സമാധിയായി.

സംസ്കാരം ഇന്ന് (24/1/2024)
വൈകുന്നേരം 4 മണിക്ക് മണർകാട് പാലമുറിയിലുള്ള  ചിന്മയ ആശ്രമത്തിൽ വച്ച് നടക്കും.

أحدث أقدم