കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാടായി എസ്.ബി.ഐ ശാഖയിലെ ജീവനക്കാരിയായ ടി.കെ.ദിവ്യ (37) ആണ് മരിച്ചത്. പഴയങ്ങാടി അടുത്തിലയിലെ വീട്ടിൽ ഇന്നു രാവിലെയാണ് ദിവ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.