ബാങ്ക് ജീവനക്കാരി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


 

കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാടായി എസ്.ബി.ഐ ശാഖയിലെ ജീവനക്കാരിയായ ടി.കെ.ദിവ്യ (37) ആണ് മരിച്ചത്. പഴയങ്ങാടി അടുത്തിലയിലെ വീട്ടിൽ ഇന്നു രാവിലെയാണ് ദിവ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
أحدث أقدم