ചെങ്ങന്നൂരിൽ കാറുമായി കുട്ടിയിടിച്ച്ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു…


 
ചെങ്ങന്നൂർ : കാറുമായി കുട്ടിയിടിച്ച് ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ചെങ്ങന്നൂർ സ്വദേശി ഉണ്ണികൃഷ്ണ(52) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു അപകടം. ഉണ്ണികൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
أحدث أقدم