ആഭരണം വാങ്ങാനെന്ന പേരിൽ ജ്വല്ലറിയിൽ എത്തി നവരത്ന മോതിരം കവർന്ന പ്രതി പിടിയിൽ





തിരുവനന്തപുരം: ആഭരണം വാങ്ങാനെന്ന പേരിൽ ജ്വല്ലറിയിൽ എത്തി നവരത്ന മോതിരം കവർന്ന പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി സുലൈമാനാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച പാളയം ജ്വല്ലറിയിലാണ് സംഭവം ഉണ്ടായത്.
ഒരു പവന്റെ നവരത്ന മോതിരമാണ് പ്രതി മോഷ്ടിച്ചത്. സ്വർണവുമായി കടന്നുകളഞ്ഞ പ്രതിയെ കസബ പോലീസും കോഴിക്കോട് സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പിടികൂടിയത്.
أحدث أقدم