തിരുവല്ലയിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം…


 

തിരുവല്ല: തിരുവല്ല സർക്കാർ ടീച്ചേഴ്സ് ട്രെയിനിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ തിരുവല്ല ടി.എം.എം ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗത്തിലെ അധ്യാപികയ്ക്ക് എതിരെ വിദ്യാർഥികൾ സമരത്തിൽ ആയിരുന്നു. അദ്ധ്യാപകയുമായുളള തർക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
أحدث أقدم