കുവൈത്ത് പ്രവാസിയായിരുന്ന കോട്ടയം, ഏറ്റുമാനൂർ സ്വദേശി കോട്ടക്കുഴിയിൽ വീട്ടിൽ സജി വർഗീസ് അന്തരിച്ചു
Jowan Madhumala0
കുവൈത്ത് പ്രവാസിയായിരുന്ന കോട്ടയം, ഏറ്റുമാനൂർ സ്വദേശി കോട്ടക്കുഴിയിൽ വീട്ടിൽ സജി വർഗീസ് അന്തരിച്ചു. 51 വയസായിരുന്നു. നാട്ടിൽ
ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജോലി ചെയ്തുവരികയായിരുന്നു. .ഭാര്യ മിനി സജി മക്കൾ ഏബൽ വർഗീസ് ,അനു എൽസ.സംസ്കാരം പിന്നീട് നടക്കും.