ബഹ്റൈനിൽ ഓൺലൈൻ തട്ടിപ്പ് വർദ്ധിപ്പിക്കുന്നു : ഓൺലൈൻ തട്ടിപ്പുകളിയിൽ പുതിയ രീതികൾ പരീക്ഷിക്കുക തട്ടിപ്പുകാർ : വ്യാജ വീഡിയോ കോളുകൾ ശ്രദ്ധിക്കണമെന്നും വലയിൽ വീഴരുതെന്നും നിർദ്ദേശം...

സർക്കാറിൻ്റെ സംവിധാനങ്ങൾ എന്ന വ്യാജേന യൂനിഫോമണിഞ്ഞ പ്രൊഫൈലുകളി നിന്നു കാൾ വരുന്നതാണു പുതിയ തട്ടിപ്പ് രീതി. ഫോൺ ഉടമയുടെ പേരും മറ്റൊന്നും പറഞ്ഞ ശേഷം സി.പി.ആർ.വിവരങ്ങൾ ചോദിക്കു കയും വിഡിയോ കാൾ എടുക്കാൻ നിർദേശിക്കുകയും ചെയ്യും.

ഇത്തരത്തിൽ വിഡിയോ കോളുകൾ എടുക്കരുത് എന്ന് അധികൃതരും സാമൂഹിക പ്രവ റത്തകരും മുന്നറിയിപ്പ് നൽക്കുന്നു. സർക്കാർ, പൊലീസ് എന്ന് പറഞ്ഞു വിളിക്കുന്നവരോട് ഒഫിസിൽ നേരിട്ടെത്താമെ അന്ന് പറയുമ്പോൾ ഇവർ ഫോൺ കട്ട് ചെയ്‌ത് പോകും. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്‌തതു കൊണ്ട് എ.ടി.എം കാർഡ് ബ്ലോക്ക് എന്നും ബനിഫി റ്റ് പേ അപ്ഡേറ്റ് ചെയ്യണമേന്നും പറഞ്ഞു വ്യാജ സന്ദേശങ്ങൾ പറന്നു വന്നു.

വ്യാജ ലിങ്കുകൾ അയച്ച് അതിൽ ക്ലിക്ക് ചെയ്യണമേന്ന് പറഞ്ഞായി വന്നു ഫോണിൽ ഞാൻ സേജ് വന്നിരുന്നു. അടുത്തെ തപാലിൽ നിങ്ങൾക്ക് വന്ന പാക്കേജിലെ വിലാസം ശരിയല്ലെന്നും താഴെപ്പ റയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാനും പറഞ്ഞു പലർക്കും മെസ്സേജുകൾ വരുന്നു.

തട്ടികൾ ബന്ധിച് ചിത്രസഹിതം അഴിമതി വിരുദ്ധ, സാമ്പത്തിക, ഇല ട്രോണിക്ക് സെക്യൂരിറ്റി ഡയറക്‌ടറേറ്റ് മുന്നറിയിപ്പ് നൽകി. ഈ തട്ടിപ്പ് രീതി ബന്ധിച്ച് വാർത്തകളും മുന്നറിയിപ്പുകളും വന്നതോടെ പുതുതായി രീതികൾ അവലംബിക്കുകയാണ് തട്ടിപ്പുകാർ.

أحدث أقدم