മന്ത്രി മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം…


 

കോഴിക്കോട്: പൊതുമാരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. കൂളിമാട് റോഡ് നിർമാണ അഴിമതിയിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്‌ കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ്‌ അസീസ് മാവൂരിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.
أحدث أقدم