കോഴിക്കോട്: വടകര തിരുവള്ളുരിൽ അമ്മയെയും മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുനിയിൽ മഠത്തിൽ അഖില(32), മക്കളായ കശ്വപ്(6), 6 മാസം പ്രായമായ വൈഭവ് എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ ശരീരത്തിൽ കെട്ടിവെച്ച ശേഷം അഖില കിണറ്റിലേക്ക് ചാടുകയായിരുന്നു. മൃതദേഹങ്ങൾ വടകര ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി
അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ…
Jowan Madhumala
0