കോട്ടയം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് രണ്ടു ദിവസമായി വാഗമൺ ജെ .സി റിസോർട്ടിൽ വച്ച് നടന്ന കോട്ടയം ജില്ലാ l ലീഡേഴ്സ് മീറ്റിൽ. യൂത്ത് ഐക്കൻ ബിസനസ് മെൻ അവാർഡ് ജയേഷ് കുര്യൻ ഏറ്റുവാങ്ങി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ രാജു അപ്സരയിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ എം കെ തോമസ്കുട്ടി, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീ എ ജെ ഷാജഹാൻ, കോട്ടയം ജില്ലാ ജന: സെക്രട്ടറി ശ്രീ എ കെ എൻ പണിക്കർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ശ്രീ ജിന്റു കുര്യൻ, സംസ്ഥാന ഭാരവാഹികൾ ജില്ലാ വൈസ് പ്രസിഡന്റ്മാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു