പെരിയാര്‍ നീന്തിക്കടന്ന് അഞ്ചുവയസുകാരന്‍…



കൊച്ചി: എറണാകുളത്ത് പെരിയാർ നീന്തിക്കടന്ന് അഞ്ചുവയസ്സുകാരൻ. മുഹമ്മദ് കയീസാണ് 780 മീറ്റർ നീന്തി കടന്നത്. 

അന്‍വര്‍ സാദത്ത് എം.എല്‍.എയാണ് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തത്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. കയീസിന്റെ നേട്ടം കാണാൻ മാതാപിതാക്കളും അധ്യാപകരും സഹപാഠികളുമടക്കം എത്തിയിരുന്നു.
أحدث أقدم