ദില്ലിയിൽ രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു



 ദില്ലി: ദില്ലിയിൽ രണ്ട് മലയാളി യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം സ്വദേശി പവൻ (22), അശ്വിൻ(24) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഹരിനഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലായിരുന്നു. തുടർന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വർഷങ്ങളായി ദില്ലിയിൽ സ്ഥിര താമസമാക്കിയവരാണ് ഇവരുടെ കുടുംബം. 

أحدث أقدم