കാറിൽ ഇടിച്ച് പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു


ആലപ്പുഴ: ആലപ്പുഴ ബൈപ്പാമ്പിൽ കാറിൽ ഇടിച്ച് പെട്രോൾ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് ഉച്ചയോടെ കളർകോട് ഭാഗത്തായിരുന്നു സംഭവം. അഗ്നിരക്ഷാസേനയെത്തി റോഡിലേക്കൊഴുകിയ പ്രെടോൾ നീക്കം ചെയ്തു.
أحدث أقدم