കോട്ടയം : ദലിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മാസം 29 ന് സി എസ് ഡി എസ് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെയും ധർണ്ണയുടെയും പ്രചരണാർത്ഥം സംസ്ഥാന അധ്യക്ഷൻ കെ കെ സുരേഷ് നയിക്കുന്ന വാഹനപ്രചരണ ജാഥയ്ക്ക് കുറിച്ചിയിൽ ഇന്നലെ വൈകിട്ട് 6:30ന് വമ്പിച്ച സ്വീകരണം നൽകി.നൂറു കണക്കിന് പ്രവർത്തകർ ജാഥാ സ്വീകരണത്തിൽ പങ്കെടുത്തു ജനുവരി 15ന് ആരംഭിച്ച പ്രചരണ ജാഥയാണ് ഇന്നലെ കുറിച്ചിയിൽ എത്തിയത്
C S D S സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ സംസ്ഥാന പ്രചരണ ജാഥക്ക് കുറിച്ചിയിൽ ഉജ്വല സ്വീകരണം
Jowan Madhumala
0
Tags
Top Stories