പാമ്പാടി : _പാമ്പാടി M G M Jn ന് സമീപം മർത്തോമാ പള്ളിക്ക് മുൻ വശത്ത് തീപിടിച്ചു ഇന്ന് 7 മണിക്ക് ആയിരുന്നു തീ പിടുത്തം പള്ളിയുടെ മുൻവശത്ത് ഉള്ള ഉണങ്ങിയ പുല്ലുകൾക്കാണ് തീ പിടിച്ചത്
തീപിടുത്തത്തെ തുടർന്ന് പാമ്പാടി ഫയർഫോഴ്സ് എത്തി തീ അണച്ചു ആളപായമോ നാശനഷ്ടമോ ഇല്ല