തൃശൂർ : 11കാരിയെ പീഡിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപടെ രണ്ട് പേർ അറസ്റ്റിൽ. കേസിൽ ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കൊല്ലം മുമ്പാണ് പീഡനം നടന്നത്. കുട്ടി സ്കൂളിലെ കൗൺസിലറോട് ആണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്തു.
11 കാരിയെ പീഡിപ്പിച്ചു… ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് അടക്കം രണ്ട് പേർ പിടിയിൽ
Jowan Madhumala
0