കോഴിക്കോട്: കോഴിക്കോട് വച്ച് നടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖാമുഖം പരിപാടിക്കായി 18 ലക്ഷം രൂപ അനുവദിച്ച് പന്തലിനും ആർച്ചിനുമായി പണം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്റ്റുഡൻ്റ്‌സ്‌പോർട്ട് വെൽഫെയർ ആൻ്റ് റീച്ച് ശീർഷകത്തിലാണ് പണം ഉപയോഗിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളുമായാണ് മുഖാമുഖം നടക്കുന്നത്
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്കായി 18 ലക്ഷം രൂപ അനുവദിച്ചു
Jowan Madhumala
0
Tags
Top Stories