പാമ്പാടി : കോട്ടയം താലൂക്ക് യൂണിയനിൽ ഏറ്റവും മികച്ച കരയോഗമായി പാമ്പാടി 215 കരയോഗം തിരഞ്ഞെടുക്കപ്പെട്ടു ചിട്ടയായ പ്രവർത്തനം, കൃത്യമായ സമീപനങ്ങൾ എന്നിവ മുഖമുദ്രയാക്കിയ പാമ്പാടി 215 കരയോഗം രണ്ടാം സ്ഥാനത്തുനിന്നാണ് ഇപ്പോൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് കോട്ടയം താലൂക്ക് യൂണിയനിൽ ഉള്ള 148 കരയോഗങ്ങളിൽ നിന്നാണ് പാമ്പാടി 215 ആം നമ്പർ കരയോഗം അവാർഡിന് അർഹമായത്
കോട്ടയം താലൂക്ക് യൂണിയനിൽ ഏറ്റവും മികച്ച കരയോഗമായി പാമ്പാടി 215 കരയോഗം
Jowan Madhumala
0
Tags
Pampady News