പിണറായി സർക്കാർ കാലത്ത് ആത്മഹത്യ ചെയ്തത് 42 കർഷകർ



തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാറിൻ്റെ കാലം മുതൽ ഇതു വരെ. സ്ഥാനം 42 കർഷകർ പലവിധ കാരണങ്ങാൽ ആത്മഹത്യ ചെയ്‌തിട്ടുണ്ട് കൃഷിമന്ത്രി പി. പ്രസാദ് നിയമസഭയെ അറിഞ്ഞു.

2019ൽ മാത്രം 13 കർഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാൽ, സംസ്ഥാനത്ത് കർഷക ആത്മഹത്യ വർധിക്കുന്നതായി ശ്രദ്ധയിൽപെൽ ട്ടിട്ടില്ല. കാർഷിക മേഘലയിലെ പ്രശ്നങ്ങൾ മൂലം കേരളത്തിൽ കർഷകർക്ക് ആത്മ ഹത്യ ചെയ്യേണ്ട സാഹചര്യമില്ല. സംസ്ഥാനത്തെ നെൽ കർഷകർക്ക് സംഭരണ ​​തുക നൽകുന്നതിൻ നിലവിൽ സ്വീകരിച്ചുവരുന്ന പി.ആർ.എസ്.സംവിധാനം നിർവ്വഹണം പ്രായോഗികം ല്ല. സപ്ലൈകോയുടെ കർഷകരജിസ്ട്രേഷൻ പോർട്ടലിൽ രജിതർ ചെയത മുഴു വൺ കർഷകരിൽ നിന്ന് സപ്ലൈകോ നെല്ല് സംഭരിക്കുന്നുണ്ട്.
നെല്ല് സംബന്ധിച് പഠനം നട്ടത്തി സംഭരണം മെച്ചപ്പെടുതാൻ പഠന റിപ്പോർട്ട് സമർപ്പിക്കാനായ് വി.കെ. ബേബി ചെയർമാനയ സമിതിയുടെ സംഭര വില യഥാ സമയം നൽക്കുന്ന തിന്നുള്ള ശിപാർശ ഉൾപ്പെട്ട റിപ്പോർട്ട് പശോധിച്ചുവരികയാണന്നും മന്ത്രി അറിഞ്ഞു. 
أحدث أقدم