ഈ നമ്പരുകൾ ഒന്ന് പരിശോധിക്കൂ, 75 ലക്ഷം നേടിയത് നിങ്ങളാകും; സ്ത്രീശക്തി ലോട്ടറി ഫലം



തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 400 (Sthree Sakthi SS 400 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SE 206642 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SF 250105 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.

സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

നറുക്കെടുപ്പിൽ വിജയിച്ച നമ്പരുകൾ...

ഒന്നാം സമ്മാനം Rs. 75,00,000/-SE 206642
രണ്ടാം സമ്മാനം Rs. 10,00,000/-SF 250105
മൂന്നാം സമ്മാനം Rs. 5,000/-0261 0459 0555 1348 1580 2093 2241 3857 3990 4098 5343 5534 6560 6907 7655 7931 8226 9705
സമാശ്വാസ സമ്മാനം Rs. 8,000/-SA 206642 SB 206642 SC 206642 SD 206642 SF 206642 SG 206642 SH 206642 SJ 206642 SK 206642 SL 206642 SM 206642
നാലാം സമ്മാനം Rs. 2,000/-0118 0739 2295 5489 5558 5585 6271 6687 7643 8195
അഞ്ചാം സമ്മാനം Rs. 1,000/-1098 1126 2050 3137 3165 3785 5090 5683 6043 6777 7510 7843 8146 8325 8433 8566 9242 9578 9655 9913
ആറാം സമ്മാനം Rs. 5,00/-
ഏഴാം സമ്മാനം Rs. 200/-എട്ടാം സമ്മാനം Rs. 100/-
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
أحدث أقدم