എല്‍കെ അഡ്വാനിക്ക് ഭാരത് രത്‌ന; പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്


ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിക്ക് ഭാരത് രത്‌ന. പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാനിയുടെ നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയുടെ വികസനത്തിന് അഡ്വാനി നല്‍കിയ സംഭാവനകള്‍ വലുതെന്നും മോദി എക്‌സില്‍ കുറിച്ചു.
أحدث أقدم