ലണ്ടൻ: തുടർന്ന് ബ്രിട്ടൻ ഉദ്യോഗസ്ഥർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂനിയർ ഡോക്ടർമാരാണ് 24 മുതൽ അഞ്ചുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്.
ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത് ആശുപത്രി പ്രവർത്തനത്തെ കാര്യമായി ബാധിക്കും. അതിനിടെ യൂണിയൻ സമരം പിൻവലിച്ചില്ലെങ്കിൽ ചർച്ചക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. വർഷാവസാനം പൊതുതെരഞ്ഞെടുപ്പിൽ സമരം ചർച്ചയാകും.