ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു.




കൊടുങ്ങല്ലൂർ: അഴീക്കോട്‌  ഗൃഹനാഥൻ പാമ്പ് കടിയേറ്റ് മരിച്ചു.ലൈറ്റ് ഹൗസിന്   കിഴക്കുവശം     കമ്പിളിക്കൽ 70 വയസുള്ള  ലക്ഷ്മണനാണ് മരിച്ചത്.
ചൊവ്വാഴ്ച്ച രാത്രി വീടിനടുത്തുള്ള കുടുംബ ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാൾക്ക് പാമ്പ് കടിയേറ്റത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.
أحدث أقدم