നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടതിൽ നിന്നും മൂന്നരക്കോടി അധികം സമാഹരിച്ച് പാമ്പാടി സർവീസ് സഹകരണ ബാങ്ക്
Jowan Madhumala0
പാമ്പാടി :നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടതിൽ നിന്നും മൂന്നരക്കോടി അധികം സമാഹരിച്ച് പാമ്പാടി സർവീസ് സഹകരണ ബാങ്ക്.5 കോടി ആയിരുന്നു ടാർജറ്റ് 8.5 കോടി രൂപ സമാഹരിച്ചു.ജനുവരി 10മുതൽ ഫെബ്രുവരി 10 വരെയായിരുന്നു സമാഹരണം.സഹകരിച്ച മുഴുവൻ ആളുകൾക്കും ബാങ്ക് ഭരണ സമിതി നന്ദി രേഖപ്പെടുത്തി.