നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു… പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.



കൊച്ചി: എറണാകുളത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു. നെട്ടൂരിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മരട് സ്വദേശി ബഷീറിൻ്റെ ഓട്ടോയാണ് കത്തിനശിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم