കോട്ടയത്ത് മീൻ കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ല ,ഗുണ്ടായിസം കിട്ടി കോൺഗ്രസ് നേതാവ്,..പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗമായ സിബി കൊല്ലനാടനാണ് മീൻ കടയിൽ അതിക്രമം നടത്തിയത്...ജീവനക്കാരിയുടെ മുന്നിൽ വെച്ച് കടയുടമയെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. ശേഷം ജീവനക്കാരിയുടെ ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിച്ചു.
കോട്ടയം: മീൻകടയിൽ കയറി കോൺഗ്രസ് നേതാവിന്റെ അതിക്രമം. കടുവാക്കുളത്ത് ഇന്ന് രാവിലെയോടെയ…