വേനൽചൂടിനെ തുടർന്ന് 11കാരന് സൂര്യാഘാതം.



പാലക്കാട്: വേനൽചൂടിനെ തുടർന്ന് 11കാരന് സൂര്യാഘാതം. മണ്ണാർക്കാടാണ് സംഭവം നടന്നത്. മണ്ണാർക്കാട് സ്വദേശിയായ രാധാകൃഷ്ണന്റെ മകൻ ശ്രീരാജിനാണ് സൂര്യാഘാതമേറ്റത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

നാളെയും സംസ്ഥാനത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
أحدث أقدم