കടലിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു; ദാരുണസംഭവം ഫോര്‍ട്ട് കൊച്ചിയില്‍

 


കൊച്ചി: ഫോർട്ടുകൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഫോർട്ടുകൊച്ചി വെളി മന്ദിരം പള്ളിക്ക് സമീപം താമസിക്കുന്ന കുരിശുപറമ്പിൽ ആൻ്റണിയുടെ മകൻ ആൽഫ്രി (14) നാണ് മരിച്ചത്. മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്  ആല്‍ഫ്രി. 

أحدث أقدم