അരീപ്പറമ്പ്: തേമ്പള്ളിൽ കുടുംബാംഗം വള്ളികാട്ടിൽ, ശ്രീ.ടി. മാണി വള്ളികാടിൻ്റെ ഭാര്യ ശോശാമ്മ മാണി(86) റിട്ട. അദ്ധ്യാപിക നിര്യാതയായി.


അരീപ്പറമ്പ്:  തേമ്പള്ളിൽ കുടുംബാംഗം വള്ളികാട്ടിൽ, ശ്രീ.ടി. മാണി വള്ളികാടിൻ്റെ ഭാര്യ ശോശാമ്മ മാണി(86) റിട്ട. അദ്ധ്യാപിക നിര്യാതയായി. ഭൗതികശരീരം തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഭവനത്തിൽ കൊണ്ടു വരുന്നതും, സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ആരംഭിച്ച് 'അരീപ്പറമ്പ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ ആനി സണ്ണി( റൂട്രോണിക്സ് എ റ്റി സീ അടൂർ, പന്തളം ) സുമ സിജി ( ഫാർമസിസ്റ്റ്, നീതി മെഡിക്കൽസ് , കുറിച്ചി) മരുമക്കൾ സണ്ണി കെ ഏബ്രഹാം, മേലേതെക്കേതിൽ തട്ടയിൽ, പരേതനായ സിജി മർക്കോസ്, ചിറത്തലാട്ട്, വാകത്താനം. കൊച്ചുമക്കൾ: ജിക്കു, ജോബ്,അലൻ, മാണി
أحدث أقدم