സംസ്ഥാനത്തെ ഏറ്റവും മികച്ച ഹാസ്യ പരിപാടിയായി ബൈജു ജി .മേലില സംവിധാനം ചെയ്ത എഷ്യാനെറ്റ് കോമഡി സ്റ്റാർസ് തിരഞ്ഞെടുത്തു


കോട്ടയം : സംസ്ഥാനത്തെ ഏറ്റവും മികച്ച ഹാസ്യ പരിപാടിയായി ബൈജു ജി .മേലില സംവിധാനം ചെയ്ത എഷ്യാനെറ്റ് കോമഡി ഷോ തിരഞ്ഞെടുത്തു നൂറുകണക്ക് പുതുതലമുറ ഹാസ്യ കലാകാരൻമാരെ മലയാളിക്ക് സമ്മാനിച്ച ജനപ്രിയ ഹാസ്യ പരിപാടിയാണ് ഏഷ്യാനെറ്റ് കോമഡി  ഷോ സ്റ്റാർ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ മലയാളിക്ക് പ്രയങ്കരനായ ബൈജു  ജി .മേലിലയാണ് ഈ ഹാസ്യപരിപാടി സംവിധാനം ചെയ്തിരിക്കുന്നത്
 ' 10000 രൂപയും പ്രശസ്തീ പത്രവും ശില്പവും ബൈജു ജി മേലിലക്കും 
15000 രൂപയും പ്രശസ്തീ പത്രവും ശില്പവും നിർമ്മാതക്കളായ സ്റ്റാർ ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡിനും  സമ്മാനിക്കും 
തുടക്കം മുതൽ ഒടുക്കം വരെ ഹാസ്യരസം ചോരാതെ കുടുംബ സദസ്സുകൾ ഒന്നടങ്കം ഏറ്റെടുത്ത പരിപാടിയാണ് എഷ്യാനെറ്റ് കോമഡി സ്റ്റാർഴ്സ് സീസൺ 3

أحدث أقدم