വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു


 
തിരുവനന്തപുരം: കല്ലറ പാങ്ങോട് വീടിന് തീവെച്ച ശേഷം ഗൃഹനാഥൻ സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിച്ചു. കൊച്ചാലംമൂട് സ്വദേശി നാസറുദീൻ(50) ആണ് വീടിന് തീവെച്ച ശേഷം ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് പരിശോധന തുടങ്ങി.
أحدث أقدم