പുതുപ്പള്ളി മാങ്ങാനം മന്ദിരത്തിനു സമീപം സ്വകാര്യ കമ്പനിയിൽ റൂഫിങ് ജോലിക്കെത്തിയ യുവാവ് ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു വീണു മരിച്ചു മരിച്ചത് പാമ്പാടി ഇല്ലിവളവ് സ്വദേശി




പുതുപ്പള്ളി  മാങ്ങാനം മന്ദിരത്തി
നു സമീപം സ്വകാര്യ കമ്പനിയിൽ റൂഫിങ് ജോലിക്കെത്തിയ യുവാവ് ആസ്ബസ്റ്റോസ് ഷീറ്റ് തകർന്നു വീണു മരിച്ചു   ഇലിഇല്ലിവളവ് സ്വദേശി തോപ്പിൽ പരേതനായ പൗലോസിന്റെ മകൻ ടി.പി.ജോമോൻ (38) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോ ടെയായിരുന്നു അപകടം.
ആസ്ബസ്റ്റോസ് ഷീറ്റുകൾ പരി ശോധിക്കാനായി മേൽക്കൂര യ്ക്കു മുകളിൽ കയറിയതായിരു ന്നു. കാലപ്പഴക്കം ചെന്ന ഷീറ്റ് തകർന്നു താഴെ വീണു. പരുക്കേ റ്റ ജോമോനെ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില വഷളാ
യതിനെത്തുടർ ന്നു കോട്ടയം മെഡിക്കൽ കോളജ് ആശു പത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംസ്കാരം
നാളെ 1.30നു വീട്ടിലെ ശുശ്രൂ ഷയ്ക്കു ശേഷം 3.30നു കഞ്ഞി ക്കുഴി ദ് പെന്തക്കോസ്ത് മിഷൻ സഭാ സെമിത്തേരിയിൽ.
 ഭാര്യ: പുതുപ്പള്ളി ചെറുകോട്ട യിൽ ടിനു. മക്കൾ: അഡോൺ, ആൽവിൻ.
أحدث أقدم