പാമ്പാടി: കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സബ്ഷനിലെ റൂട്ട് മാർച്ച് നടത്തുന്നതിന്റെ ഭാഗമായിട്ട് പാമ്പാടി പോലീസ് സ്റ്റേഷൻ ലിമിറ്റിൽ പാമ്പാടി പോലീസ് എസ് .എച്ച് .ഒ
സുവർണ്ണ കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്ര ദ്രുത കർമ്മ സേന കോട്ടയം ജില്ലയിലെ റെസ്പോൺസ് ടീം സബ് ഡിവിഷൻ സ്ട്രൈക്കിംഗ് ഫോഴ്സ് പാമ്പാടി പോലീസ് എന്നിവർ സംയുക്തമായി നടത്തിയ റൂട്ട് മാർച്ച് നടത്തി
ആലാമ്പള്ളി മുതൽ കാളച്ചന്തവരെയും ,കൂരോപ്പട കവലയിൽ നിന്നും അമ്പലപ്പടിവരെയും ,അണ്ണാടിവയൽ മുതൽ ഏഴാംമൈൽ വരെയും ,മീനടം മാളികപ്പടി മുതൽ ആശുപത്രി ജംഗ്ഷൻ വരെയും ഉള്ള സ്ഥലങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്