മനാമ: പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ബജറ്റ് എയർ വിമാന കമ്പനിയായ ഇൻഡിഗോ. ബഹ്‌റൈനിൽ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയിൽ എത്തും. തുടർന്ന് കൊച്ചിയിൽ നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് ബഹ്‌റൈനിൽ എത്തിച്ചേരും. ഈ രീതിയിൽ ആണ് ഇൻഡിഗോയുടെ സമയം പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹ്‌റൈൻ - കൊച്ചി ഇൻഡിഗോ സർവിസ് ജൂൺ ഒന്നു മുതൽ
jibin
0