കുവൈറ്റിൽ വാഹനാപകടത്തിൽ പ്രവാസി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം




കുവൈറ്റിലെ അൽ-മുത്‌ല റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. 58 കാരനായ ബ്രിട്ടീഷ് പ്രവാസിയും 25 ഉം 26 ഉം വയസ്സുള്ള രണ്ട് ആൺമക്കളാണ് ഒരു ഏഷ്യൻ സ്വദേശി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. തുടർന്ന്, മരിച്ചവരുടെ മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിലേക്ക് കൊണ്ടുപോയി, അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
أحدث أقدم