പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് അയർക്കുന്നം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പടയിൽ പ്രതിഷേധ പ്രകടനം നടത്തി


കൂരോപ്പട : പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് അയർക്കുന്നം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂരോപ്പടയിൽ    പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
സാബു സി കുര്യൻ അധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ അപ്പുക്കുട്ടൻ നായർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ അനിൽ കൂരോപ്പട, കുഞ്ഞ് പുതുശ്ശേരി, ജിജി നാഗമറ്റം, അഡ്വ. ബിജു ഏബ്രഹാം, സന്ധ്യാ സുരേഷ്, എം.പി അന്ത്രയോസ്, കുഞ്ഞൂഞ്ഞമ്മ കുര്യൻ, കെ.സി ഐപ്പ്, സോജി ജോസഫ്, ഹരിഹരൻ നായർ, ഗോപൻ വെള്ളമറ്റം, അഭിലാഷ്, ടോമി മേക്കാട്ട്, രാജേന്ദ്രൻ തേരേട്ട്, ശോശാമ്മ, ഷീജ തുടങ്ങിയവർ പ്രസംഗിച്ചു.
أحدث أقدم