മാസപ്പിറവി കണ്ടു: നാളെ റംസാൻ വ്രതാരംഭംഇനിയുള്ള ഒരുമാസക്കാലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്


കോഴിക്കോട്: മാസപ്പിറവി ദൃശമായതോടെ സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതാരംഭം.
ഇനിയുള്ള ഒരുമാസക്കാലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. കോഴിക്കോട് കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടതോടെ നാളെ മുതൽ റംസാൻ വ്രതാരംഭത്തിന് തുടക്കമാകുമെന്ന് ഖാസിമാരും മുസ്ലിം സമുദായ നേതാക്കളും അറിയിച്ചു.
أحدث أقدم