സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍


കൊച്ചി: വീണ്ടും റെക്കോർഡുകൾ തിരുത്തികുറിച്ച് സ്വര്‍ണ വില. ഈ മാസം 9നു 48,600ല്‍ എത്തിയ വില ഇന്ന് (19/03/2024) 48,640 തൊട്ടു.
ഒരു പവന്‍ സ്വർണത്തിന് 360 രൂപ കൂടി 48,640 രൂപയായി. ഗ്രാമിന് 45 രൂപയാണ് കൂടിയത് 6,080 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇത്.

أحدث أقدم