സൗത്ത് പാമ്പാടി: കൊല്ലംപറമ്പിൽ പരേതനായ K R അപ്പുക്കുട്ടൻ നായരുടെ ഭാര്യ പറപ്പള്ളിൽ P L മീനാക്ഷിയമ്മ (106) നിര്യാതയായി. സംസ്ക്കാരം 30-04-2024 ചൊവ്വ. 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ - വസന്തകുമാരി, വിശ്വനാഥൻ നായർ (റിട്ട. ISRO), മോഹൻദാസ്, പരേതയായ നിർമ്മലാദേവി. മരുമക്കൾ: പരേതനായ വാസുക്കുട്ടൻ നായർ തോട്ടയ്ക്കാട്, ലീന (മാവേലിക്കര).തങ്കമ്മ ( ഖാദി ഭവൻ, പൊൻകുന്നം)
സൗത്ത് പാമ്പാടി:കൊല്ലംപറമ്പിൽ മീനാക്ഷിയമ്മ (106) നിര്യാതയായി.
Jowan Madhumala
0
Tags
Top Stories