ചങ്ങനാശ്ശേരിയിൽ 31.116 ഗ്രാം ബ്രൗൺഷുഗർ പിടികൂടി

 
എക്സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടർ ബിനു.ജെ.എസും പാർട്ടിയും ചേർന്നു നടത്തിയ പട്രോളിംഗിൽ ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് ബംഗാൾ സ്വദേശി ഫിറോസ് ഹൊസൈൻ എന്നയാളെ ബ്രൗൺഷുഗറുമായി അറസ്റ്റ് ചെയ്തത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ എ.എസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഷിജു.കെ ഗോപകുമാർ.പി.ബി, അമൽ ദേവ് .ഡി, ഡ്രൈവർ റോഷി വർഗീസ് എന്നിവർ പങ്കെടുത്തു.
أحدث أقدم