ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല
Jowan Madhumala0
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. ബുധനാഴ്ച വൈകിട്ട് 6 മണി മുതല്‍ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുക