കൊല്ലം: എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോണ്‍ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിന് എതിരെയായിരുന്നു പ്രതിഷേധം.ഞാൻ വോട്ട് ചെയ്തു സ്ത്രീയായി. ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു. അതുകൊണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു”- എന്നാണ് രാജേന്ദ്ര പ്രസാദിന്‍റെ പ്രതികരണം.
കൊല്ലത്ത്തിരിച്ചറിയൽ കാർഡിൽ പുരുഷൻറെ ലിംഗം സ്ത്രീയെന്ന് … സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ്റെ പ്രതിഷേധം….
Jowan Madhumala
0
Tags
Top Stories